Saturday, 15 February 2014

ഐ എ എസ്

 സംസ്ഥാന സര്ക്കാരിന്റെ ഒരു വകുപ്പിലെ ഒരു മേധാവിയുടെ മുൻപിൽ "ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് " എന്നെഴുതി കണ്ടപ്പോൾ ആരോ ചോദിച്ചു എന്താണിങ്ങനെ? സാധാരണ എല്ലാവരും ഐ എ എസ് എന്നെഴുതി യെ കണ്ടിട്ടുള്ളൂ ല്ലോ?

അവിടുത്തെ ഒരു ജോലിക്കാരൻ പറയുകയാണ്. ഇയാളെ അറി യാവുന്നവർ ഐ എ എസ് എന്നാൽ "ഇന്റർനാഷണൽ ആളുകളി സർവീസ്" എന്ന് തെറ്റിദ്ധരിക്കുമോ എന്ന പേടി കൊണ്ടാണ് ഇങ്ങനെ എഴുതി വച്ചിരിക്കുന്നത് . "ഇന്റർനാഷണൽ ആക്രി  സർവീ സും", "ഇന്റർനാഷണൽ  അലവലാതി സർവീ സും" ഇയാൾ ക്ക് ചേരും.

ഇയാൾ ക്ക് മറ്റൊരു പേര് കൂടി ആൾക്കാർ കൊടുത്തിരിക്കുന്നു "േഡിയോ". ഇ ങ്ങനെ പറഞ്ഞ് കൊണ്ടേ യിരിക്കും. ആരെയും കേ ൾ ക്കില്ല (ഈ ഐ എ എസ് ഇരന്നു വാങ്ങി എന്നാണ് കേൾവി )

No comments:

Post a Comment