മാനന്തവാടി: മൈക്ക് ഉപയോഗിക്കുന്നത്
വിലക്കാനെത്തിയ പോലീസുകാരന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ
ബിന്ദുകൃഷ്ണയുടെ ശകാരവര്‍ഷം. മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്
കോടതി പരിസരത്താണ് എസ്.ഐ ഷാജുവിനെതിരെ ബിന്ദു കൃഷ്ണ ശകാരവര്‍ഷം
ചൊരിഞ്ഞത്.
ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്കിടെയാണ് സംഭവം. കോടതി പരിസരത്താണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കോടതി പരിസരത്ത് മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് എസ്.ഐ അറിയിച്ചപ്പോള്‍ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ഭീഷണി. താങ്കള്‍ക്കിതു പോലെ പിണറായി വിജയനോട് മൈക്ക് ഓഫ് ചെയ്യാന്‍ പറയാന്‍ ധൈര്യമുണ്ടോയെന്നായി ബിന്ദു കൃഷ്ണയുടെ അടുത്ത വെല്ലുവിളി.

ഭാരത സ്ത്രീ കൾ തൻ ഭാവ ശുദ്ധി !!! സ്ത്രീ ശാക്തീകരണം !!! ജയ് ജയ ലളിത, ജയ് മായാവതി !! ജയ് ബിന്ദു കൃഷ്ണ !! ജയ് പി സീ ജി !!
No comments:
Post a Comment