Saturday, 15 February 2014

ഐ എ എസ്

 സംസ്ഥാന സര്ക്കാരിന്റെ ഒരു വകുപ്പിലെ ഒരു മേധാവിയുടെ മുൻപിൽ "ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് " എന്നെഴുതി കണ്ടപ്പോൾ ആരോ ചോദിച്ചു എന്താണിങ്ങനെ? സാധാരണ എല്ലാവരും ഐ എ എസ് എന്നെഴുതി യെ കണ്ടിട്ടുള്ളൂ ല്ലോ?

അവിടുത്തെ ഒരു ജോലിക്കാരൻ പറയുകയാണ്. ഇയാളെ അറി യാവുന്നവർ ഐ എ എസ് എന്നാൽ "ഇന്റർനാഷണൽ ആളുകളി സർവീസ്" എന്ന് തെറ്റിദ്ധരിക്കുമോ എന്ന പേടി കൊണ്ടാണ് ഇങ്ങനെ എഴുതി വച്ചിരിക്കുന്നത് . "ഇന്റർനാഷണൽ ആക്രി  സർവീ സും", "ഇന്റർനാഷണൽ  അലവലാതി സർവീ സും" ഇയാൾ ക്ക് ചേരും.

ഇയാൾ ക്ക് മറ്റൊരു പേര് കൂടി ആൾക്കാർ കൊടുത്തിരിക്കുന്നു "േഡിയോ". ഇ ങ്ങനെ പറഞ്ഞ് കൊണ്ടേ യിരിക്കും. ആരെയും കേ ൾ ക്കില്ല (ഈ ഐ എ എസ് ഇരന്നു വാങ്ങി എന്നാണ് കേൾവി )

Leader

"എന്റെ പ്രസിഡന്റ് സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നോടുള്ള ഊഷ്മളമായ സ്‌നേഹം പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെടുന്ന ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് വലിയ ദോഷം വരുത്തും, പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റ് പ്ലാസ്റ്റിക് നിര്‍മ്മിതപ്രചാരണസാമഗ്രികളും പരമാവധി ഒഴിവാക്കി മാതൃക കാട്ടണമെന്നും ഈ അവസരത്തില്‍ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു."
v-m-sudheeran

Thursday, 6 February 2014

ഭാരത പ്രതിമ കൾ

പട്ടേൽ  പ്രതിമ 2500 കോടി !!
ശിവജി പ്രതിമ    350 കോടി  !!
ഉത്തര പ്രദേശത്ത് മുഴുവൻ ആന പ്രതിമകൾ !!

ഭാരത ജനതക്ക് ഏറ്റവും അത്യാവശ്യം പ്രതിമകളാണല്ലോ

ഇവരൊക്കെ തന്നെ നമ്മുടെ ജന പ്രതിനിധി കൾ ആയി വരണം

Wednesday, 5 February 2014

ജോർജീകരണം

മൈക്ക് ഉപയോഗം: എസ്.ഐക്ക് ബിന്ദുകൃഷ്ണയുടെ ശകാരവര്‍ഷം(മാതൃഭൂമി പത്രം)
മാനന്തവാടി: മൈക്ക് ഉപയോഗിക്കുന്നത് വിലക്കാനെത്തിയ പോലീസുകാരന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയുടെ ശകാരവര്‍ഷം. മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്താണ് എസ്.ഐ ഷാജുവിനെതിരെ ബിന്ദു കൃഷ്ണ ശകാരവര്‍ഷം ചൊരിഞ്ഞത്.

ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്കിടെയാണ് സംഭവം. കോടതി പരിസരത്താണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കോടതി പരിസരത്ത് മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് എസ്.ഐ അറിയിച്ചപ്പോള്‍ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ഭീഷണി. താങ്കള്‍ക്കിതു പോലെ പിണറായി വിജയനോട് മൈക്ക് ഓഫ് ചെയ്യാന്‍ പറയാന്‍ ധൈര്യമുണ്ടോയെന്നായി ബിന്ദു കൃഷ്ണയുടെ അടുത്ത വെല്ലുവിളി.
 
ഭാരത സ്ത്രീ കൾ തൻ ഭാവ ശുദ്ധി !!! സ്ത്രീ ശാക്തീകരണം !!! ജയ്‌ ജയ ലളിത, ജയ്‌ മായാവതി !! ജയ്‌ ബിന്ദു കൃഷ്ണ !! ജയ്‌ പി സീ ജി !!